വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡ്.കോഴ്‌സ്

Published on : October 01 - 2021 | 11:24 am

തിരുവനന്തപുരം: ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2021-22 അധ്യയന വർഷത്തേക്കുളള രണ്ടു വർഷ എം.എഡ്. കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളജ് ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വിതരണം ചെയ്യുന്നതാണ്. അപേക്ഷാ ഫോറത്തിന്റെ വില 55 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11.10.2021. കൂടുതൽ വിവരങ്ങൾക്ക് 0471-2323964 എന്ന നമ്പറിൽ ബന്ധപ്പെടണം.

0 Comments

Related NewsRelated News