തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് തിരുവനന്തപുരം സെന്ററിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി വച്ചു. സാങ്കേതിക കാരണങ്ങളാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സി.ഇ.ഒ അറിയിച്ചു. നോർക്ക റൂട്ട്സിന്റെ എറണാകുളം ഓഫീസിൽ ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാരിക്കുന്നതല്ലെന്ന് നോർക്ക എറണാകുളം സെന്റർ മാനേജർ അറിയിച്ചു.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...