പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

എൻ.എസ്.എസ്. സംസ്ഥാന പുരസ്‌കാരം: മികച്ച നേട്ടവുമായി കാലിക്കറ്റ്‌ സർവകലാശാല

Sep 27, 2021 at 5:46 pm

Follow us on

തേഞ്ഞിപ്പലം: സംസ്ഥാന സർക്കാറിന്റെ എൻ.എസ്.എസ്. അവാർഡുകളിൽ അഞ്ചെണ്ണം കാലിക്കറ്റ് സർവകലാശാലക്ക്. മികച്ച പ്രോഗ്രാം ഓഫീസർമാരായി ടി. മുഹമ്മദ് ഷാഫി (ഇ.എം.ഇ.എ. കോളജ് കൊണ്ടോട്ടി), ഡോ. സി. മുഹമ്മദ് റാഫി (അൻസാർ അറബിക് കോളജ് വളവന്നൂർ ), മികച്ച വനിതാ വൊളന്റിയറായി എൻ. അമയ (പ്രൊവിഡൻസ് കോളജ് കോഴിക്കോട്), പുരുഷ വൊളന്റിയർമാരായി കെ. അശ്വിൻ (എൻ.എസ്.എസ്. കോജ് ഒറ്റപ്പാലം), കെ.ടി. മുഹമ്മദ് ഷബീബ് (ബ്ലോസം കോളജ് കൊണ്ടോട്ടി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

\"\"

ജേതാക്കളെ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എം.പി. മുജീബ് റഹ്‌മാൻ എന്നിവർ അനുമോദിച്ചു.

Follow us on

Related News