പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി

Sep 26, 2021 at 12:07 pm

Follow us on


തിരുവനന്തപുരം: വാഹന സൗകര്യം ഇല്ലാത്ത വിദ്യാലയങ്ങളിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. ഇത്തരം വിദ്യാലയങ്ങളിൽ വാഹനമൊരുക്കാൻ
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായം തേടുമെന്നും ആവശ്യമെങ്കിൽ കെഎആർടിസി സേവനവും
പ്രയോജനപ്പെടുത്തുമെന്നും മന്ത്രി
തിരുവനന്തപുരത്ത് പറഞ്ഞു.വിദ്യാർത്ഥികൾ കൂടുതലുള്ള സ്കൂളുകൾക്കായി \’സ്റ്റുഡന്റസ് ഒൺലി\’ ബസുകൾ ഓടിക്കും. സ്കൂളിൽ കുട്ടികളെ എത്തിക്കാൻ പരമാവധി വാഹനങ്ങൾഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News