പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം ആരംഭിച്ചു

Sep 24, 2021 at 4:36 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നവർഷ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 26,086 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 30,540 മെറിറ്റ് സീറ്റുകളിൽ 50,368 പേർ അപേക്ഷിച്ചിരുന്നു. പ്രവേശനം സെപ്റ്റംബർ 29 വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. http://admission.dge.kerala.gov.in ലെ Higher Secondary (Vocational Admission) എന്ന ലിങ്കിലൂടെ പ്രവേശിച്ച് First Allotment Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ലിങ്കിൽ നിന്നു തന്നെ അലോട്ട്‌മെന്റ് ലെറ്റർ ലഭിക്കും.

\"\"

Follow us on

Related News