തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) ജൂനിയർ കൺസൽട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 24. വിശദവിവരങ്ങൾക്ക്: http://erckerala.org.
കിഫ്‌ബിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി നിയമനം: 12ഒഴിവുകൾ
തിരുവനന്തപുരം:കേരളത്തിലെ പ്രധാന പദ്ധതികൾ എല്ലാം നടപ്പാക്കുന്ന കേരള...







