കണ്ണൂർ: കൂത്തുപറമ്പ് ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്റ്ററെ നിയമിക്കുന്നു. ഉദ്യോഗാർഥികളുടെ അഭിമുഖം സപ്തംബർ 7ന് ഉച്ചക്ക് 2ന് നടക്കും. സിവിൽ എഞ്ചിനിയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മേല്പറഞ്ഞ ട്രേഡിൽ എൻടിസിയും മൂന്നു വർഷത്തെ
പ്രവൃത്തി പരിചയവും വേണം. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം. ഫോൺ: 0490 2364535
JOIN OUR WHATSAPP GROUP https://chat.whatsapp.com/GCCMlg161Y6GXwvKWhuIr8
