തിരുവനന്തപുരം: ഐഎസ്ആർഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാനതിയതി സെപ്റ്റംബർ 6 ആണ്.
ഒഴിവുകളും മറ്റു വിശദവിവരങ്ങളും താഴെ.
ഫയർമാൻ-2 ഒഴിവുകൾ
(പോസ്റ്റ് നമ്പർ 748)
യോഗ്യതയും പ്രവർത്തിപരിചയവും
- SSLC/ SSC
- ഫിസിക്കൽ ഫിറ്റ്നസ്/ എഫിഷ്യൻസി ടെസ്റ്റ്
സ്റ്റാൻഡേർഡ്
ഉയരം (പുരുഷൻ: 165 cm (SC/ ST: 160cm)
സ്ത്രീ: 155 cm)
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 19,900 – 63,200 രൂപ
ഹെവി വെഹിക്കിൾ ഡ്രൈവർ -2 ഒഴിവുകൾ
(പോസ്റ്റ് നമ്പർ 745)
യോഗ്യതയും പ്രവർത്തിപരിചയവും
- SSLC/ SSC/ മെട്രിക്/ പത്താം ക്ലാസ്
2, 5 വർഷത്തെ പരിചയം - HVD ലൈസൻസ് കൂടെ പബ്ലിക് സർവിസ്
ബാഡ്ജ്
പ്രായപരിധി 35 വയസ്സ് ആണ്.
ശമ്പളം: 19,900 – 63,200 രൂപ
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ – 2ഒഴിവുകൾ
(പോസ്റ്റ് നമ്പർ746)
യോഗ്യതയും പ്രവർത്തിപരിചയവും
- SSLC/ SSC/ മെട്രിക് പത്താം ക്ലാസ്
2, 3 വർഷത്തെ പരിചയം - LVD ലൈസൻസ്
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 19,900 – 63,200 രൂപ.
കുക്ക്-ഒരൊഴിവ്
(പോസ്റ്റ് നമ്പർ 747)
യോഗ്യതയും പരിചയവും
- SSLC/ SSC
- 5 വർഷത്തെ പരിചയം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 19,900 – 63,200 രൂപ
കാറ്ററിങ് അറ്റൻഡന്റ് – ഒരൊഴിവ്
(പോസ്റ്റ് നമ്പർ 749)
യോഗ്യതയും പരിചയവും
- SSLC/ SSC
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 18,000 – 56,900 രൂപ.
SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃത വയസിളവ് ലഭിക്കും
അപേക്ഷ ഫീസ്
സ്ത്രീ/ SC/ ST/ ESM/ PWBD: ഇല്ല
മറ്റുള്ളവർ: 150 രൂപ
SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്നി യമാനുസൃത വയസിളവ് ലഭിക്കും
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ
നൽകിയിട്ടുണ്ട് Apply