പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

എംജി സർവകലാശാലയിൽ താൽക്കാലിക ഒഴിവുകൾ

Aug 12, 2021 at 7:40 am

Follow us on

അധ്യാപക തസ്തിക: ഓഗസ്റ്റ് 25 വരെ ബയോഡാറ്റ സമർപ്പിക്കാം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സോഷ്യൽ വർക്കിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ഓഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന വോക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 26ലേക്ക് മാറ്റി. സമയം രാവിലെ 10 മണി. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 25 വരെ sbsmgu@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കാം.

\"\"

സോഫ്റ്റ് വെയർ ഡെവലപ്പർ

മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ/ സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.

Follow us on

Related News