പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല ബിരുദഫലങ്ങൾ ഓണത്തിന് മുൻപ്

Aug 3, 2021 at 5:41 pm

Follow us on

തേഞ്ഞപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം ഉള്‍പ്പെടെയുള്ളവയുടെ ആറാം സെമസ്റ്റര്‍ ബിരുദ ഫലങ്ങള്‍ ഓണാവധിയ്ക്ക് മുൻപായി പ്രഖ്യാപിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണ സാഹചര്യങ്ങളിലും പരീക്ഷാ ഭവന്‍ ജീവനക്കാര്‍ ബിരുദഫല പ്രഖ്യാപനത്തിനായി അവധിയെടുക്കാതെ പരിശ്രമിക്കുകയാണ്.

\"\"

ഓഗസ്റ്റ് 16-ന് തന്നെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം. 19-നാണ് അവധി തുടങ്ങുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ച ഉത്തരക്കടലാസുകളിലെ മാര്‍ക്കു വിവരങ്ങള്‍ ക്രോഡീകരിച്ച് അപ്‌ലോഡ് ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ വിഷമങ്ങള്‍ ബ്രാഞ്ച് മേധാവികളില്‍ നിന്ന് നേരിട്ട് മനസിലാക്കിയ സിണ്ടിക്കേറ്റ് പരീക്ഷാ സ്ഥിരംസമിതി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അറിയിച്ചു.

\"\"

Follow us on

Related News