പ്രധാന വാർത്തകൾ
മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ജെഇഇ മെയിൻ പരീക്ഷയുടെ ഫലം ഉടൻ

Aug 2, 2021 at 12:18 pm

Follow us on

ന്യൂഡൽഹി: ജെഇഇ മെയിൻ (ഏപ്രിൽ സെഷൻ) പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉടൻ പ്രഖ്യാപിക്കും. ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ മൂന്നാം സെഷന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഉടൻ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
കോവിഡ വ്യാപനത്തെ തുടർന്ന് ജെഇഇ മെയിൻ പരീക്ഷയുടെ ഏപ്രിൽ സെഷൻ (സെഷൻ 3) ജൂലൈ 20, 22, 25, 27 തീയതികളിലാണ് നടത്തിയത്.

\"\"

Follow us on

Related News