പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ

Aug 2, 2021 at 6:02 pm

Follow us on

തേഞ്ഞിപ്പലം: സി.ബി.സി.എസ്‌.എസ്‌. രണ്ടാം സെമസ്റ്റർ എം.എസ്‌ സി. ജിയോഗ്രഫി ഏപ്രിൽ 2020 പരീക്ഷയുടെയും അവസാന വർഷ, മൂന്ന്, നാല്‌ സെമസ്റ്റർ എം.എ. ഫിലോസഫി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

\"\"

2016 മുതൽ പ്രവേശനം നാലാം വർഷ ബി.എച്ച്‌.എം. ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 12-ന്‌ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി നാഷണൽ സ്‌ട്രീം 2019 പ്രവേശനം ഡിസംബർ 2019 പരീക്ഷകളും 2020 പ്രവേശനം ഡിസംബർ 2020 പരീക്ഷകളും പുതുക്കിയ ടൈംടേബിൾ പ്രകാരം 9-ന്‌ ആരംഭിക്കും.

മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഹെൽത്ത്‌ ആന്റ്‌ യോഗ തെറാപ്പി 2016 മുതൽ പ്രവേശനം നവംബർ 2020 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 9-ന്‌ ആരംഭിക്കും.

പരീക്ഷാ അപേക്ഷ

2019 പ്രവേശനം ഒന്നാം സെമസ്റ്റർ ബി.ബി.എൽ.എൽ.ബി. (ഹോണേഴ്‌സ്‌), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക്‌ പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച്‌ 13 വരെ അപേക്ഷിക്കാം.

2016 പ്രവേശനം മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഹെൽത്ത്‌ ആന്റ്‌ യോഗ തെറാപ്പി നവംബർ 2020 സപ്ലിമെന്ററി പരീക്ഷക്ക്‌ പിഴ കൂടാതെ 4 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച്‌ 6 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News