പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പാചകത്തൊഴിലാളികൾക്കുള്ള കുടിശ്ശിക തുക അനുവദിച്ചു

Jul 2, 2021 at 6:20 pm

Follow us on

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക അനുവദിച്ച് ഉത്തരവായി. 2020-21 അദ്ധ്യയന വർഷം പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 1600 രൂപ വീതം സമശ്വാസമായി അനുവദിച്ചിരുന്നു.

\"\"

എന്നാൽ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ
ചില മാസങ്ങളിലെ തുകനൽകാൻ കഴിഞ്ഞിരുന്നില്ല.

\"\"

ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിയാതെ വന്ന തുകയാണ് അനുവദിച്ച് ഉത്തരവായത്. ആകെ 11,75,000 രൂപയാണ് കുടിശ്ശികയുള്ളത്. ഈ തുകയാണ് അനുവദിച്ചത്.

\"\"
\"\"

Follow us on

Related News