പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സർവകലാശാലകളിൽ ഓൺലൈൻ ഡിഗ്രി കോഴ്സുകൾക്ക് യുജിസി അംഗീകാരം

Jun 30, 2021 at 3:46 pm

Follow us on

\"\"

ENGLISH PLUS https://wa.me/+919895374159

ന്യൂഡൽഹി: രാജ്യത്തെ നാൽപതോളം സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ നടത്താന്‍ യുജിസിയുടെ അനുമതി. 13 സംസ്ഥാന യൂണിവേഴ്സിറ്റികൾ, മൂന്ന് കേന്ദ്ര യൂണിവേഴ്സിറ്റികൾ എന്നിവയ്ക്ക് പുറമെ 15 ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കും ഓൺലൈൻ ഡിഗ്രി കോഴ്സുകൾ ആരംഭിക്കാൻ യുജിസി അംഗീകാരം നൽകി.

ചണ്ഡീഗഡ് യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി, ഒപി ജിന്ധാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്നീ മൂന്ന് സ്വകാര്യ സർവകലാശാലകൾക്കും അനുമതി നൽകി.

\"\"

കോവിഡ് വ്യാപന സാഹചര്യത്തിൽ ഓഫ്‌ ലൈൻ ക്ലാസുകളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം പരിഗണിച്ചാണ് ഓൺലൈൻ ഓൺലൈൻ കോഴ്സുകൾ വ്യാപകമാക്കാൻ യുജിസി തയ്യാറെടുക്കുന്നത്.

\"\"

Follow us on

Related News