തിരുവനന്തപുരം: ഈ വർഷത്തിൽ
എസ്എസ്എൽസി, പ്ലസ് ടു പരീ
ക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നു സർക്കാർ നിർദേശം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി.
ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട തീരുമാനം ആയതിനാൽ എസ്എസ്എൽ
സി ടാബുലേഷൻ ജോലികൾ ഉടൻ ആരംഭിക്കും. ഗ്രേസ്മാർക്ക് നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നീണ്ടുപോയിരുന്നതിനാൽ ടാബുലേഷൻ ഇതുവരെ തുടങ്ങാനായിരുന്നില്ല.
ENGLISH PLUS https://wa.me/+919895374159
ടാബുലേഷൻ പൂർത്തിയാക്കി ജൂലൈ മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കും.