പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

കേരള സർവകലാശാല വാർത്തകൾ

Jun 28, 2021 at 9:41 pm

Follow us on


തിരുവനന്തപുരം: ജൂലൈ 6ന് ആരംഭിക്കുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.ബി.എ ബി.എം – എം. എ.എം (മൂന്ന്, അഞ്ച്, ഏഴ്,ഒൻപത് സെമസ്റ്റർ, 2015സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.

\"\"

ENGLISH PLUS https://wa.me/+919895374159


മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ 
കേരള സർവകലാശാല  ജൂലൈ മാസത്തിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ  (എം.പി.ഇ – 2020 സെമസ്റ്റർ സ്കീം റെഗുലർ)പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.കേരളസർവകലാശാല 2021 ജൂലൈ മാസത്തിൽ നടത്തുന്ന അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ – റെഗുലർ &സപ്ലിമെൻററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"


പ്രാക്ടിക്കൽ വൈവ വോസി കേരള സർവകലാശാല 2021 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ & ആന്വൽ  സ്ക്രീം എം.എ ഇംഗ്ലീഷ് വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ, സപ്ലിമെൻററി 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവ വോസിമുൻനിശ്ചയിച്ച തീയതികളിൽ തന്ന ഓൺലൈനായി നടത്തും.

\"\"

വിശദവിവരം സർവ്വകലാശാല  എസ്.ഡി.ഇ വെബ്സൈറ്റുകളിൽ ലഭ്യമാണ്).
എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾ
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ഫെബ്രുവരിയിൽ നടത്തിയ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെപ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 1, 2 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ വച്ചും നാലാം സെമസ്റ്റർ പരീക്ഷയുടെ മേജർ പ്രോജക്ട് മൂല്യനിർണയം , വൈവ വോസി പരീക്ഷകൾ ജൂലൈ 3,4 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ചും നടത്തുന്നു. ബാച്ച് തിരിച്ചുള്ളവിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News