ENGLISH PLUS https://wa.me/+919895374159
കോട്ടയം: ജൂൺ 28 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയ്ക്ക് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ (180050050192, 180050050233, 180050050168, 180050050181, 180050050201, 180050050164, 180050050174,
180050050175, 180050050242, 180050050190, 180050050261, 180050050219, 180050050193, 180050050253, 180050050205, 180050050255, 180050050166, 180050050177 എന്നീ രജിസ്റ്റർ നമ്പറിലുള്ള ബി.എ. ഹിസ്റ്ററി ) അയ്യമ്പിള്ളി റൂറൽ അക്കാദമി ഫോർ മാനേജ്മെന്റ് സ്റ്റഡീസിലും (ആർ.എ.എം.എസ്.), പരുമല ദേവസ്വം ബോർഡ് പമ്പ കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച് പരുമല സെന്റ് ഗ്രിഗോറിയസ് കോളജ് ഓഫ് സോഷ്യൽ സയൻസ് പരീക്ഷകേന്ദ്രമായി അലോട്ട്ചെയ്ത എല്ലാ ബി.എ./ബി.കോം. വിദ്യാർഥികളും ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ്. ട്രെയിനിംഗ് കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം.
വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.