ENGLISH PLUS https://wa.me/+919895374159
തിരുവനന്തപുരം : സംസ്ഥാനത്തെ എൻഎസ്ക്യുഎഫ് (നാഷനൽ സ്കിൽസ്ക്വാളിഫിക്കേഷൻ ഫെയിംവർക്ക്) സംവിധാനത്തിലേക്ക് മാറിയ വിഎച്ച്എസ്ഇ സ്കൂളുകളിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ ഇന്ന് നടക്കും. ഈ സംവിധാനത്തിലുള്ള 101 സ്കൂളുകളിലാണ് ഇന്നത്തെ പരീക്ഷ. സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കീമിലുള്ള 288 സ്കൂളുകളിലെ രണ്ടാംവർഷ വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷ 28നാണ് ആരംഭിക്കുന്നത്.