പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കിഡ്നി രോഗികൾക്ക് ഡയാലിസിസിനുള്ള ഇഞ്ചക്ഷനും മരുന്നും നൽകി കെഎസ്ടിയു അധ്യാപകർ

Jun 11, 2021 at 2:58 pm

Follow us on

\"\"

എടപ്പാൾ: കേരള സ്ക്കൂൾ  ടീച്ചേർസ് യൂണിയൻ  എടപ്പാൾ ഉപജില്ല കരുതൽ സ്പർശം 2021 കാമ്പയിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനും കിഡ്നി രോഗികൾക്കുള്ള മരുന്നും നൽകി. എടപ്പാൾ സബ്ജില്ലയിലെ കെ.എസ്.ടി.യു സംഘടനയിലെ അധ്യാപകർ സംഭരിച്ച തുക്കയും മരുന്നുമാണ് കൈമാറിയത്. കെഎസ്ടിയു ജില്ലാ സെക്രട്ടറി ബഷീർ തൊട്ടിയൻ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: അബൂബക്കറിന് കൈമാറി. ജലീൽ വൈരങ്കോട്, കെ. മൊയ്നുദ്ധീൻ, കെ.കെ. അഷറഫ് എന്നിവർ പങ്കെടുത്തു.

ENGLISH PLUS

https://wa.me/+919895374159

\"\"

Follow us on

Related News