പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം പുറത്തിറങ്ങി: നേട്ടവുമായി കോട്ടൺഹിൽ

Jun 1, 2021 at 1:37 pm

Follow us on

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം \”കോട്ടൺഹിൽ വാർത്ത \” പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. സ്കൂളിലെ അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ ആണ് പത്രം പുറത്തിറക്കുന്നത്. വാർത്ത തയ്യാറാക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.

\"\"

എല്ലാ ദിവസവും ദിനപത്രം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സോഷ്യൽ മീഡിയ വഴി വിതരണം ചെയ്യും. വിദ്യാർഥികൾക്ക് പിന്തുണയുമായി അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും രംഗത്തുണ്ട്.

ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on

Related News