തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായി മെയ് 5-ന്
ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ.റ്റി.പ്രാക്ടിക്കൽ പരീക്ഷ മാറ്റി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നതാണ് പ്രാക്ടിക്കൽ പരീക്ഷ മാറ്റി വച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഐ.റ്റി.പ്രാക്ടിക്കൽ പരീക്ഷയോടനുബന്ധിച്ചുള്ള തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...