പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാളെ ലോക്ഡൗണിനു സമാനം: പ്ലസ്ടു പരീക്ഷയ്ക്ക് മാറ്റമില്ല

Apr 23, 2021 at 6:45 pm

Follow us on

\"\"

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയ്ക്കാൻ നാളെ സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഉണ്ടാകുമെങ്കിലും ഹയർ സെക്കൻഡറി പരീക്ഷ തടസ്സമില്ലാതെ നടക്കും. ഇതിനായി അധ്യാപകർക്കും കുട്ടികൾക്കും യാത്രാനുമതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുമായെത്തുന്ന രക്ഷിതാക്കൾ സ്‌കൂളുകൾക്ക് മുന്നിൽ കൂട്ടംകൂടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികളെ സ്‌കൂളിൽ വിട്ടശേഷം രക്ഷിതാക്കൾ മടങ്ങണം. പരീക്ഷ അവസാനിച്ച ശേഷമെത്തി കുട്ടികളെ കൊടുപോകാം. വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്ന കാര്യത്തിൽ ഇടപെടാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

\"\"
\"\"

Follow us on

Related News