പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

മാർച്ച്‌ 10 മുതൽ 22 വരെ നടന്ന കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ റദ്ധാക്കി

Apr 19, 2021 at 5:39 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സർകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ (ബിടെക്/പാർട്ട്ടൈം ബിടെക്) സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്കീം, 2012-13 പ്രവേശനം ) മാർച്ച് 10ാംതിയതി മുതൽ 22 വരെ നടത്തിയ താഴെ പറയുന്ന പരീക്ഷകൾ റദ്ധാക്കി. പത്താം തിയതിയിലെ എഞ്ചിനീയറിങ്  മാത്തമാറ്റിക്സ് -2, 15ാം തിയതിയിലെ എഞ്ചിനീയറിങ്ങ് ഫിസിക്സ് , 17ാം തിയതിയിലെ എഞ്ചിനീയറിങ്ങ് കെമിസ്ട്രി, 19ാം തിയതിയിലെ എഞ്ചിനീയറിങ്ങ് മെക്കാനിക്സ്, 22ാം തിയതിയിലെ ബോസിക്സ് ഓഫ് സിവിൽആന്റ് മെക്കാനിക്കൽ എഞ്ചിനീയറിങ്ങും ഹ്യൂമാനിറ്റീസ് കമ്മ്യൂണിക്കേഷൻസ്കിൽസുമാണ് റദാക്കിയത്. പുതിയ തിയതി പിന്നീട് അറിയിക്കും.

\"\"

Follow us on

Related News