പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തെലങ്കാനയിൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി: പ്ലസ്ടു പരീക്ഷൾ മാറ്റി

Apr 15, 2021 at 10:39 pm

Follow us on

ഹൈദരാബാദ്: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് തെലങ്കാനയിൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷൾ മാറ്റി. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഫലങ്ങൾ പിന്നീടുള്ള തീയതിയിൽ പ്രഖ്യാപിക്കും.
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന സ്കോറിൽ സംതൃപ്തരല്ലാത്ത വിദ്യാർത്ഥിക്ക് കോവിഡ് സാഹചര്യം സാധാരണ നിലയിലാകുമ്പോൾ പരീക്ഷ എഴുതാം.

\"\"

കോവിഡ് ഭീഷണിയെ തുടർന്ന് തെലങ്കാനയിലെ സ്കൂളുകളും കോളജുകളും അടച്ചു. മെഡിക്കൽ കോളജുകൾ ഒഴികെയുള്ള തെലങ്കാനയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ഗുരുക്കുൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ) അടച്ചുപൂട്ടിയിട്ടുണ്ട്.

\"\"

Follow us on

Related News