പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ \’കൂൾ ഓഫ് ടൈം\’ വർധിപ്പിച്ചു: ഫോക്കസ് ഏരിയക്കു പുറത്തുനിന്നും ചോദ്യങ്ങൾ

Apr 8, 2021 at 10:45 am

Follow us on

തിരുവനന്തപുരം: പരീക്ഷയ്ക്കു മുൻപുള്ള \’കൂൾ ഓഫ് ടൈം\’ 5 മിനുട്ട് കൂടി വർധിപ്പിച്ചതായി
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനുള്ള കൂൾ ഓഫ് ടൈം നേരത്തെ 20 മിനുട്ടാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് 25 മിനുട്ടാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ അതിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. ഈ വർഷം റഗുലർ ക്ലാസുകൾ നടക്കാത്തതിനാൽ ചോദ്യപേപ്പറിൽ കൂടുതൽ ഓപ്ഷൻ നൽകിയിട്ടുണ്ട്.

\"\"
\"\"

Follow us on

Related News