പ്രധാന വാർത്തകൾ
വീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

കേന്ദ്രീയ വിദ്യാലയ പ്രവേശനം: ഏപ്രിൽ ഒന്നുമുതൽ അപേക്ഷിക്കാം

Mar 30, 2021 at 11:35 am

Follow us on

\"\"

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശന നടപടികൾ ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനായി ഏപ്രിൽ ഒന്ന് മുതൽ kvsangathan.nic.in ലൂടെ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലെ 1,247 വിദ്യാലയങ്ങളിലേയ്ക്കുള്ള പ്രവേശനം ഇത്തരത്തിൽ ആരംഭിക്കും. മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 8മുതൽ ആരംഭിക്കും.

\"\"

നിലവിലുള്ള സീറ്റുകൾ അനുസരിച്ചാകും രണ്ടാംക്ലാസ് മുതലുള്ള ക്ലാസുകളിലേക്ക് പ്രവേശനം നൽകുക.

\"\"

Follow us on

Related News