പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നീറ്റ് പി.ജി പ്രവേശന പരീക്ഷ; അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

Mar 19, 2021 at 12:30 pm

Follow us on

ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ ഇന്ന് മുതല്‍ തിരുത്തലുകള്‍ വരുത്താം. അപേക്ഷയില്‍ തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https://nbe.edu.in/ എന്ന വെബ്‌സൈറ്റ് വഴി തിരുത്തലുകള്‍ വരുത്താം. മാര്‍ച്ച് 21 വരെ കറക്ഷന്‍ വിന്‍ഡോ വെബ്‌സൈറ്റില്‍ ആക്ടീവായിരിക്കും. ഏപ്രില്‍ 18നാണ് നീറ്റ് പി.ജി പ്രവേശന പരീക്ഷ.

\"\"

കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥിയുടെ പേര്, ഇമെയില്‍ ഐ.ഡി, നാഷണാലിറ്റി, ടെസ്റ്റ് സിറ്റി എന്നിവ ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്താം. എഡിറ്റ് വിന്‍ഡോ ക്ലോസ് ആയാല്‍ പിന്നീട് തിരുത്തലുകള്‍ വരുത്താന്‍ സാധിക്കില്ല.

\"\"

Follow us on

Related News