പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

കണ്ണൂര്‍ സര്‍വകലാശാല പ്രവേശന പരീക്ഷാഫലവും, പ്രായോഗിക പരീക്ഷയും

Mar 19, 2021 at 6:00 pm

Follow us on

കണ്ണൂര്‍: 2020-21 അധ്യയന വര്‍ഷത്തേക്ക് നടത്തിയ അറബിക്, ബോട്ടണി, ഫിലോസഫി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ വിഷയങ്ങളുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

\"\"

പ്രായോഗിക പരീക്ഷ

  • അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്) ഡിഗ്രി ( (C.B.C.S.S. 2014 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2020 പ്രായോഗിക പരീക്ഷ മാര്‍ച്ച് 24ന് ഗവ. ബ്രണ്ണന്‍ കോളജ്, തലശേരി സെന്ററില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
\"\"
  • കണ്ണൂര്‍ സര്‍വകലാശാലയുടെ അഞ്ച് ,മൂന്ന് സെമസ്റ്റര്‍ ബി .എ മ്യൂസിക് പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 22,23,24,തീയതികളില്‍ രാവിലെ 9 മുതല്‍ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ വച്ച് നടക്കും .രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.
\"\"

പുനര്‍മൂല്യനിര്‍ണയഫലം

നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 ബിരുദ പരീക്ഷകളുടെ (BA/BSc/BCom/BBA/TTM) പുനര്‍ മൂല്യനിര്‍ണയഫലം സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് .മൂല്യനിര്‍ണയം പൂര്‍ത്തിയായ ഫലങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് .പൂര്‍ണ്ണ ഫലപ്രഖ്യാപനം മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ് .മാര്‍ക്ക്/ ഗ്രേഡ് മാറ്റമുള്ള പക്ഷം റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെ മറ്റുള്ളവര്‍ റിസള്‍ട്ട് മെമ്മോയുടെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പും മാര്‍ക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷന്‍ സെക്ഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Follow us on

Related News