പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീ രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

Mar 17, 2021 at 3:59 pm

Follow us on


ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ജനുവരി സെഷൻ റീ-രജിസ്ട്രേഷനുള്ള സമയം മാർച്ച് 31വരെ നീട്ടി. റീ-രജിസ്ട്രേഷനുള്ള സമയം 15ന് അവസാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തിയതി നീട്ടിയത്.

\"\"

ബിരുദ, ബിരുദാനന്തര, സെമസ്റ്റർ അധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് എന്റോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കാണ് റീ-രജിസ്ട്രേഷനുള്ള അവസരം. ignou.samarth.edu.inഎന്ന വെബ്സൈറ്റ് വഴി റീ-രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ssc@ignou.ac.in, registrarsrd@ignou.ac.in എന്ന ഇ-മെയിലിലോ 011-29572513, 29572514 എന്നീ നമ്പറിലോ ബന്ധപ്പെടണം.

\"\"
\"\"

Follow us on

Related News