പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച്‌ 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി

Mar 11, 2021 at 6:03 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച്‌ 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. ഏപ്രിൽ 8 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.

\"\"

റംസാൻ ആരംഭിക്കുന്നതിനു മുൻപ്,
8,9,12 തിയതികളിൽ രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടക്കും. റംസാൻ നോമ്പ് ആരംഭിച്ചാൽ
പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ മാത്രമാകും പരീക്ഷ. ഏപ്രിൽ 30ന് പരീക്ഷ അവസാനിക്കും.

\"\"
\"\"

Follow us on

Related News