പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡില്‍ 239 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

Mar 10, 2021 at 1:23 pm

Follow us on

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 239 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ക്ക് http://www.hindustanpetroleum.com/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. എഞ്ചിനിയറിങ് തസ്തികയില്‍ 200 ഒഴിവുകളാണുള്ളത്. എന്‍ജിനിയറിങ്, പ്രൊഫഷണല്‍ തസ്തികയിലേക്ക് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

ഒഴിവുകള്‍

  • ഇന്‍സ്ട്രുമെന്റേഷന്‍-25: ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും ബിരുദം. പ്രായപരിധി: 25 വയസ്സ്.
  • മെക്കാനിക്കല്‍-120: മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എന്നിവയിലേതെങ്കിലും ബിരുദം.
  • സിവില്‍-30: സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം.
  • ഇലക്ട്രിക്കല്‍-25: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും ബിരുദം.
  • പ്രൊഫഷണല്‍സ്-11, സെയില്‍സ്/സര്‍വീസ്-3, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-25 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.
\"\"

Follow us on

Related News