പ്രധാന വാർത്തകൾ
രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാംപിഎച്ച്ഡി ഗവേഷണങ്ങൾക്ക് ദേശീയ പുരസ്‌കാരം: അപേക്ഷ സ്വീകരിച്ചുതുടങ്ങിഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് നിയമനം: 89 ഒഴിവുകൾഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്: അപേക്ഷ 14വരെപിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാംസിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെകേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാംകേരളത്തിൽ മലയാളം ടെലിവിഷൻ വാർത്ത സംപ്രേഷണം ആരംഭിച്ചിട്ട് ഇന്നേക്ക് 40 വർഷം

സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു

Mar 1, 2021 at 2:18 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു. ബ്രേക്ക് ദ ചെയിന്‍ സന്ദേശത്തോടെ സെന്‍സര്‍ ഘടിപ്പിച്ച ആട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ മെഷീനാണ് സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ വാങ്ങി വോളണ്ടിയര്‍മാരുടെ നേത്യത്വത്തില്‍ സ്ഥാപിച്ചത്. വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച് സാനിറ്റൈസര്‍ ബൂത്തുകള്‍ സജ്ജീകരിച്ചത്. ഇലക്ട്രോണിക്‌സ് തൊഴില്‍ വിഷയങ്ങളുളള സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം മെഷീന്‍ നിര്‍മ്മിച്ചാണ് സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചത്.

\"\"

Follow us on

Related News