തിരുവനന്തപുരം: 2021 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള അധ്യാപകര്‍ക്ക് ഫെബ്രുവരി 23 മുതല്‍ 26 വരെ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://sslcexam.kerala.gov.in/ വെബ്സൈറ്റ് കാണുക.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...