തിരുവനന്തപുരം: എസ്.ജി.എഫ്.ഐ നടത്തിയ ദേശീയ സ്‌കൂൾ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. dpisports.in ൽ 27 ന് മുൻപ് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടത്താനുള്ള യൂസർ ഗൈഡ് വെബ്സൈറ്റിൽ ലഭിക്കും.

Follow us on

തിരുവനന്തപുരം: 10, 12 ക്ലാസുകളിൽ കുറഞ്ഞത് 75 ശതമാനം ഹാജർ നിർബന്ധമാക്കി...
തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്‌കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം...
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...