പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ജൈവവൈവിധ്യ ബോർഡ്: പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവ്

Feb 1, 2021 at 10:17 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസിൽ പി.എച്ച്.ഡിയും ശാസ്ത്ര സ്ഥാപനങ്ങളിൽ ലൈഫ് സയൻസിൽ സയന്റിസ്റ്റായി പത്ത്‌ വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവകലാശാലക്കു കീഴിലെ കോളജിൽ അഞ്ചുവർഷത്തെ അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി 4/1679, നമ്പർ 43, ബെൽഹെവൻ ഗാർഡൻസ്, കവടിയാർ പി.ഒ തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ഈ മാസം അഞ്ചിനകം ലഭിക്കണം.

\"\"

Follow us on

Related News