പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വാർഷിക പരീക്ഷാ തിയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം: പരീക്ഷകൾ മാർച്ച് 1 മുതൽ

Jan 28, 2021 at 10:10 am

Follow us on

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയ വാർഷിക പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. 3 മുതൽ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷാ തീയതിയാണ് പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ 20 വരെയാണ് പരീക്ഷകൾ. 3 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായും മറ്റുള്ളവർക്ക് ഓഫ്‌ലൈനായും പരീക്ഷകൾ നടത്തും. ഓൺലൈനായി പരീക്ഷയെഴുതാൻ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾക്കായി ഓഫ്‌ലൈൻ പരീക്ഷ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓഫ്‌ലൈൻ പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെ അനുമതി പത്രം ഹാജരാക്കണം. ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകൾക്കായി വ്യത്യസ്ത സമയ പരിധി നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. അന്തിമ ഫലം മാർച്ച് 31ന് പ്രഖ്യാപിക്കുമെന്നും ഏപ്രിൽ ഒന്നു മുതൽ പുതിയ അധ്യായന വർഷമാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക്  kvsangathan.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News