ന്യൂഡല്‍ഹി: ജനുവരി 9,10 തിയതികളില്‍ നടത്തിയ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി.എസ്.ഇ.ഇ) ഫലം പ്രഖ്യാപിച്ചു. ഫലം പരിശോധിക്കുവാന്‍ icsi.edu എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 200 മാര്‍ക്കിന്റെ പരീക്ഷയില്‍ വിജയിക്കാന്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഓരോ പേപ്പറിനും 40 ശതമാനം മാര്‍ക്കും ആവശ്യമാണ്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...