തിരുവനന്തപുരം : പ്ലസ്ടുവിന് വിദ്യാർത്ഥികൾ അപൂർവമായി തിരഞ്ഞെടുക്കുന്ന 11വിഷയങ്ങളുടെ ഡിജിറ്റൽ ക്ലാസുകൾ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്‌തു തുടങ്ങി. ഫിലോസഫി, സൈകോളജി, ജേണലിസം, ഉറുദു, ഗാന്ധിയൻ സ്റ്റഡീസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളുടെ ക്ലാസുകളാണ് സംപ്രേഷണം ചെയ്തു തുടങ്ങിയത്. രാവിലെ 6:30 മുതൽ 7:30 വരെയും വൈകിട്ട് 5:30 മുതൽ 6:30 വരെയുമാണ് ക്ലാസ്സുകളുടെ സംപ്രേഷണ സമയം.
എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷം മുതൽ...