പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ; ജനുവരി 31 വരെ അപേക്ഷിക്കാം

Dec 29, 2020 at 10:34 pm

Follow us on

ന്യൂഡല്‍ഹി: എസ്.എസ്.സി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്ക്‌ അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 31നകം ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് പരീക്ഷ നടക്കുക.

പരീക്ഷ

  1. ടയര്‍-I, II, III, IV എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് പരീക്ഷ നടക്കുക.
  2. ടയര്‍-I, II എന്നീ പരീക്ഷകള്‍ പാസാകുന്നവര്‍ക്ക് വിവരണാത്മക രീതിയിലുള്ള ടയര്‍-III പരീക്ഷയെഴുതാം.
  3. ടയര്‍-IV സ്‌കില്‍ ടെസ്റ്റാണ്.
  4. ഇതിലെല്ലാം പാസാകുന്നവര്‍ക്ക് രേഖ പരിശോധനക്ക് ശേഷം നിയമനം ലഭിക്കും.
  5. പരീക്ഷയില്‍ ആകെ 100 ചോദ്യങ്ങളാണുണ്ടാവുക., ഓരോ തെറ്റ് ഉത്തരത്തിനും 0.5 മാര്‍ക്ക് വീതം കുറയും.

യോഗ്യത

  1. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവരായിരിക്കണം.
  2. 18 വയസിനും 32 വയസിനും ഇടയിലുള്ളവരായിരിക്കണം . സംവരണ വിഭാഗക്കാര്‍ക്ക്‌ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
\"\"

Follow us on

Related News