തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സിലബസ് കുറയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ വിജ്ഞാപനം ഇറക്കിയതനുസരിച്ച് മാര്‍ച്ച് 17 മുതല്‍ പരീക്ഷകള്‍ നടത്തും. സിലബസ് കുറയ്ക്കുന്നതിനെക്കുറിച്ച് നിലവിലെ സാഹചര്യത്തില്‍ ആലോചിച്ചിട്ടില്ല. പരീക്ഷയ്ക്ക് മുന്‍പായി ഇത്തരത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്ന സാധ്യതയും വിദ്യാഭ്യാസ വകുപ്പ് തള്ളി കളയുന്നില്ല.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...