തിരുവനന്തപരം; 2021 ഫെബ്രുവരിയില്‍ നടക്കുന്ന പി.എസ്.സി പൊതു പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ക്ക് മാറ്റങ്ങള്‍ വരുത്താം. ഡിസംബര്‍ 21 വരെയാണ് മാറ്റങ്ങള്‍ വരുത്താനാവുക. മാറ്റം വരുത്തേണ്ട വയനാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ യൂസര്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങള്‍ സഹിതമുള്ള അപേക്ഷ ജില്ലാ പി.എസ്.സി. ഓഫീസില്‍ നല്‍കണം. ഇ.മെയില്‍; dowyd.psc@kerala.gov.in.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...