പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Dec 9, 2020 at 3:23 pm

Follow us on

തിരുവനന്തപുരം : കേരള പി.എസ്.സി 51 തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താല്‍പ്പരര്‍ എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 30 നകം അപേക്ഷ നല്‍കണം.

തസ്തികകള്‍

  1. ജില്ലാതലം ജനറല്‍ റിക്രൂട്ട്‌മെന്റ്

കംപ്യൂട്ടര്‍ ഗ്രേഡ് കക (അച്ചടിവകുപ്പ്), ഹൈസ്‌കൂള്‍ ടീച്ചര്‍- സോഷ്യല്‍ സയന്‍സ്, കന്നഡ മാധ്യമം (വിദ്യാഭ്യാസം), ഹൈസ്‌കൂള്‍ ടീച്ചര്‍- നാച്വറല്‍ സയന്‍സ്, മലയാളം മാധ്യമം (വിദ്യാഭ്യാസം),

2. സംസ്ഥാനതലം ജനറല്‍ റിക്രൂട്ട്‌മെന്റ്

കെയര്‍ടേക്കര്‍-വനിത (വനിതാ ശിശുവികസന വകുപ്പ്), പ്യൂണ്‍/വാച്ച്മാന്‍-കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം (കെ.എസ്.എഫ്.ഇ.), അസിസ്റ്റന്റ് മാനേജര്‍-ബോയ്‌ലര്‍ ഓപ്പറേഷന്‍ (ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്), ഡ്രൈവര്‍-കം-അറ്റന്‍ഡന്റ് (കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍). സൂപ്രണ്ട്-സാങ്കേതിക വിദ്യാഭ്യാസം (ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), അസിസ്റ്റന്റ്-തമിഴ് അറിയുന്നവര്‍ (കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍), ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍-മെക്കാനിക്കല്‍ ഗ്രേഡ് കക (ജലസേചനം), ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗല്‍ മെട്രോളജി).

  1. എന്‍.സി.എ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ് (കേരള കോളേജ് വിദ്യാഭ്യാസം), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍- ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് (വ്യാവസായിക പരിശീലനം), ലക്ചറര്‍- സിവില്‍ എന്‍ജിനിയറിങ് (സാങ്കേതിക വിദ്യാഭ്യാസം).

  1. ജില്ലാതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിവിധം), എല്‍.പി. സ്‌കൂള്‍ ടീച്ചര്‍- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്). യു.പി. സ്‌കൂള്‍ ടീച്ചര്‍- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കക (ആരോഗ്യം), വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് കക (ഗ്രാമവികസനം), .

  1. സംസ്ഥാനതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍- വിവിധ വിഷയങ്ങളില്‍ (കേരള ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍), ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍- സ്ത്രീകളില്‍നിന്നുമാത്രം (വനിതാ ശിശുവികസന വകുപ്പ്), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍-ജൂനിയര്‍, വിവിധ വിഷയങ്ങളില്‍ (കേരള ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (കേരള ലാന്‍ഡ് റവന്യൂ), പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (പോലീസ്), സൂപ്പര്‍വൈസര്‍- ഐ.സി.ഡി.എസ്. (വനിതാ ശിശുക്ഷേമ വകുപ്പ്), ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് കക (മെഡിക്കല്‍ വിദ്യാഭ്യാസം), റേഡിയോഗ്രാഫര്‍ ഗ്രേഡ് കക (മെഡിക്കല്‍ വിദ്യാഭ്യാസം), സെക്യൂരിറ്റി ഗാര്‍ഡ് (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്).

\"\"

Follow us on

Related News