പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമായി പരിശീലന പരിപാടി

Dec 3, 2020 at 7:56 am

Follow us on

തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്രീച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമായി മൂന്ന് ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 11ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പി. കെ. അബ്ദുൽ കരീം നിർവഹിക്കും . അസോസിയേഷൻ ഓഫ് ഇന്റലെക്ചലി ഡിസേബിൾഡ് ചെയർമാൻ ഫാദർ റോയ് മാത്യു വടക്കേൽ മുഖ്യ പ്രഭാഷണം നടത്തും. റീജിയണൽ ഔട്രീച് ബ്യൂറോ ജോയിൻറ് ഡയറക്ടർ ശ്രീമതി ഡോ .നീതു സോന ഐ ഐ എസ് അധ്യക്ഷത വഹിക്കും. പ്രമുഖ മോട്ടിവേഷണൽ ട്രൈനർ ശ്രീ. ബ്രഹ്മനായകം പരിശീലന പരിപാടി നയിക്കും.
കോവിഡ് കാലത്തു് ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നതിൽ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ആവശ്യമായ ബോധവൽക്കരണം നൽകുകയാണ് മൂന്നു ദിവസത്തെ പരിപാടിയുടെ ലക്‌ഷ്യം.

\"\"
\"\"

Follow us on

Related News