ന്യൂഡല്‍ഹി: സി.എച്ച്.എസ്.എല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതി വരെ കാത്ത് നില്കാതെ ഉടന്‍ തന്നെ അപേക്ഷ നല്‍കണമെന്ന് എസ് എസ് സി (സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്). ഡിസംബര്‍ 15 വരെയാണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. അവസാനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പലപ്പേഴും വെബ്സൈറ്റ് തകരാറിലാകാനും അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ വരുന്നതും ഏറെയാണ്. അതിനാലാണ് എസ്.എസ്.സി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുവാനും ssc.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...