ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ തസ്തികകളിലായി 436 ഒഴിവുകളാണുള്ളത്. iocl.com എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 19ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. 18-24 വയസുള്ള ബി.ഇ/ ബി.ടെക്, എം.ബി.എ, സി.എ, എല്‍.എല്‍.ബി, എം.സി.എ തുടങ്ങിയ ഡിഗ്രികളുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലേക്കായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...