പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം നവംബര്‍ 27ന്

Nov 24, 2020 at 9:10 am

Follow us on

തിരുവനന്തപുരം: നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം നവംബര്‍ 27ന് പ്രസിദ്ധീകരിക്കും. സീറ്റ് അലോട്ട്മെന്റ് നടപടികള്‍ നാളെയും മാറ്റന്നാളുമായി നടക്കും. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെയാണ് റിപ്പോര്‍ട്ടിങ്. രണ്ടാംഘട്ട അലോട്ട്മെന്റ് രജിസ്ട്രേഷന്‍ ഇന്നലെ രാത്രി 8 നാണ് അവസാനിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എം.സി.സിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

\"\"
\"\"

Follow us on

Related News