പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

നീറ്റ് യുജി രണ്ടാംഘട്ട കൗണ്‍സിലിങ് നാളെ മുതൽ

Nov 19, 2020 at 11:02 am

Follow us on

ന്യൂഡല്‍ഹി : നീറ്റ് യു.ജി രണ്ടാംഘട്ട കൗണ്‍സിലിങ് നവംബര്‍ 20 ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുവാനായി മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റായ mcc.nic.in സന്ദര്‍ശിക്കുക.

രജിസ്റ്റര്‍ ചെയ്യേണ്ട വിധം

  • mcc.nic.in സന്ദര്‍ശിക്കുക
  • ഹോം പേജില്‍ UG Medical Counselling എന്ന ഓഷന്‍ തിരെഞ്ഞെടുക്കുക
  • ഇടതു വശത്ത് കാണുന്ന New Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക
  • പുതിയ ഒരു റോള്‍ നമ്പറും പാസ്വേർഡും ലഭിക്കും. ഇതുപയോഗിച്ച് നീറ്റ് കൗണ്‍സിലിങ് രജിസ്ട്രേഷന് ലോഗിന്‍ ചെയ്യാം.

വീണ്ടും വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ candidate login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുക. വിവരങ്ങള്‍ പൂരിപ്പിച്ചു കഴിഞ്ഞാല്‍ സബ്മിറ്റ് ചെയ്യാവുന്നതാണ്.

\"\"

Follow us on

Related News