എൽബിഎസിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ19ന്


നടത്തും.

തിരുവനന്തപുരം :

എൽ.ബി.എസിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 19ന്

തിരുവനന്തപുരം: എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളജിൽ ഒഴിവുളള ബി.ടെക്  സീറ്റുകളിൽ 19ന് ‌സ്‌പോട്ട് അഡ്മിഷൻ നടത്തും. പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവർ 19ന് രാവിലെ 11ന് കോളജിൽ എത്തണം. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എൻജിനിയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:  www.lbt.ac.in,  www.lbskerala.gov.in, ഫോൺ: 0471 2349232, 9895983656, 9447347193

.

Share this post

scroll to top