തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഓഫീസുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ജോലി നോക്കുന്നതും വിജ്ഞാപനത്തില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുള്ളവരുമായ ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന 2020 വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. വിജ്ഞാപനം ഇതോടൊപ്പമുള്ള ലിങ്ക് വഴിയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.education.kerala.gov.in -ലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27.10.2020.
വിജ്ഞാപനം,,👉 https://bit.ly/31wv0ഹഡ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...