തിരുവനന്തപുരം : ആർമി വെൽഫെയർ എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിലുളള ആർമി പബ്ലിക് സ്കൂളുകളിൽ വിവിധ വിഷയങ്ങളിലേക്ക് അധ്യാപക ഒഴിവ്. തിരുവനന്തപുരം , കണ്ണൂർ ജില്ലകളിലായി 137 ആർമി സ്കൂളുകളിലേക്കാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 20
താഴെ കാണുന്ന വിഷയങ്ങളിലേക്കാണ് നിയമനം.
പിജിടി : ഇംഗ്ലിഷ് , ഹിന്ദി , ഹിസ്റ്ററി , ജോഗ്രഫി , ഇക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , മാത്സ് , ഫിസിക്സ് , കെമിസ്ട്രി , ബയോളജി , ബയോടെക് , സൈക്കോളജി കൊമേഴ്സ് , കംപ്യൂട്ടർ സയൻസ് ഇൻഫർമാറ്റിക്സ് , ഹോം സയൻസ് , ഫിസിക്കൽ എജ്യൂക്കേഷൻ .
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലുള്ള പിജി ബിരുദം , ബിഎഡ്
ടിജിടി : ഇ ഗ്ലിഷ് , ഹിന്ദി , സംസ്കൃതം , ഹിസ്റ്ററി , ജോഗ്രഫി , പൊളിറ്റിക്കൽ സയൻസ് , മാത്സ് , ഫിസിക്സ് കെമിസ്ട്രി , ബയോളജി , കംപ്യൂട്ടർ , ഫിസിക്കൽ എജ്യൂക്കഷൻ യോഗ്യത് ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം , ബിഎഡ് ,
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം , ബിഎഡ് ,